കുഴൽമന്ദം ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 13, 14,15 തീയതികളിലായി HSS കുത്തനൂരിൽ വച്ച് നടക്കുന്നു. ശാസ്ത്രമേള ,ഗണിതമേള, സാമൂഹ്യശാസ്ത്രമേള പ്രവർത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ഐ ടി മേള GHSS തോലനൂരിൽ വെച്ചാണ് നടക്കുന്നതു്. കുഴൽമന്ദം ഉപജില്ലയിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള 56 വിദ്യാലയങ്ങളിൽ നിന്നായി 2500 ൽ താഴെ കുട്ടികളാണ് സ്കൂൾ ശാസ്ത്രോത്സവത്തിൽ തൻറെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനായി എത്തുന്നത്.
Platform to view the result of Sasthrolsavam 2022 of Kuzhalmannam subdistrict being held at HSS Kuthanur on 14th and 15th October 2022
Comments
Post a Comment